രവിവര്‍മ ചിത്രങ്ങളിലേത് പോലെ സുന്ദരിയായി നടി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോ ഷൂട്ട് വൈറൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing രവിവര്‍മ  ചിത്രങ്ങളിലേത് പോലെ സുന്ദരിയായി നടി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോ ഷൂട്ട് വൈറൽ

രവിവര്‍മ ചിത്രം പോലെ തിളങ്ങി നടി പ്രയാഗ മാര്‍ട്ടിന്റെ ഫോട്ടോഷൂട്ട്. ചുവന്ന പട്ടുടുത്ത് അതീവ സുന്ദരിയായി പ്രയാഗ. പഴയ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് താരങ്ങള്‍. ലോക് ഡൗണ്‍ ബോറടി മാറ്റാനുള്ള എന്റര്‍ടെയ്‌മെന്റ്‌സും ഷെയര്‍ ചെയ്യാറുണ്ട്.

നടി പ്രയാഗ മാര്‍ട്ടിന്‍ ഫോട്ടോഷൂട്ടുകള്‍ പൊടിത്തട്ടി എടുക്കുകയാണ് കുറച്ച് ദിവസങ്ങളായി. സ്ലീവ് ലസ് ബ്ലൗസും ചുവന്ന ഷിഫോണ്‍ സാരിയും ചുവന്ന പൊട്ടും ചുവന്ന സിപിംള്‍ മാലയുമെല്ലാം പ്രയാഗയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

https://www.instagram.com/p/B_LHYcPBPPH/?utm_source=ig_embed
0Shares