വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് ഡിസംബര്‍ 31 വരെ അവസരം

  • Post category:local news
  • Reading time:1 min read
You are currently viewing വോട്ടര്‍പട്ടികയില്‍  ചേര്‍ക്കുന്നതിന് ഡിസംബര്‍ 31 വരെ അവസരം

കാസർകോട്: 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും അവരുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് ഡിസംബര്‍ 31 വരെ അവസരമുണ്ടെന്നും ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്നും ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ക്കാത്തവര്‍ക്കും ഡിസംബര്‍ 31 വരെ അവസരമുണ്ട്.

0Shares