
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അംഗീകാരമുള്ളത് 11 വിദ്യാലയങ്ങള്‍ക്ക് മാത്രമാണെന്ന് സെക്രട്ടറി അറിയിച്ചു.

കല്ലങ്കൈ ഗവ. എ.എല്‍.പി സ്‌കൂള്‍, കാവുഗോളി ഗവ. ജിഎല്‍പിഎസ്, കമ്പാര്‍ ഗവ. ജിഎല്‍പിഎസ്, മൊഗ്രാല്‍ പുത്തൂര്‍ ഗവ. ജി.യു.പി.എസ്, മൊഗ്രാല്‍ പുത്തൂര്‍ ഗവ. ജി.എച്ച്.എസ്.എസ്, മൊഗ്രാല്‍ പുത്തൂര്‍ ഗവ. ജി.ടി.എച്ച്.എസ്, പെരിയട്ക്ക ഗവ. എം.ജി.എല്‍.സി, പെര്‍നട്ക്ക ഗവ. എം.ജി.എല്‍.സി, ഗവ. കേന്ദ്രീയ വിദ്യാലയ സി.പി.സി.ആര്‍.ഐ, ഏരിയാല്‍ ജമാ അത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പൈച്ചാല്‍ ചൈതന്യ വിദ്യാലയ എന്നിവയാണ് അംഗീകാരമുള്ള വിദ്യാലയങ്ങള്‍.
