കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കാനായി തല മൊട്ടയടിച്ച് നിഷ ജോസ് കെ. മാണി

  • Post category:news
  • Reading time:1 min read
You are currently viewing കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കാനായി തല മൊട്ടയടിച്ച് നിഷ ജോസ് കെ. മാണി

കാൻസർ രോഗികള്‍ക്ക് വിഗ് നിർമ്മിക്കാൻ തലമുടി മുഴുവനും ദാനം ചെയ്ത് നിഷ ജോസ് കെ.മാണി. രണ്ടാം തവണയാണു നിഷ തന്‍റെ മുടി മുഴുവനും രോഗികൾക്കു വിഗ് നിർമ്മിക്കാനായി നൽകുന്നത്.

ഹെയർ ഫോർ ഹോപ് ഇന്ത്യ ക്യാംപെയ്ൻ അംബാസഡറാണുനിഷ. ഫാ. അലക്സ് പ്രായിക്കുളമാണ് സർഗ ക്ഷേത്ര എന്ന സംഘടനയുടെ നേതൃത്വത്തിൽ മുടി വിഗ് ആക്കി മാറ്റുന്നതിന് നേതൃത്വം നൽകുന്നത്.

0Shares