നാനി-നസ്രിയ ചിത്രം ‘അണ്ടേ സുന്ദരാനികി’ നെറ്റ്ഫ്ലിക്സിൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing നാനി-നസ്രിയ ചിത്രം ‘അണ്ടേ സുന്ദരാനികി’ നെറ്റ്ഫ്ലിക്സിൽ

നാനിയാണ് നസ്രിയയുടെ നായകനായി എത്തുന്ന നസ്രിയ ആദ്യമായി തെലുങ്ക് ഭാഷയിൽ അഭിനയിച്ച ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. മികച്ച വിജയം നേടിയ ചിത്രം ഇപ്പോൾ ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമ്മാണം. 2020ൽ ഇറങ്ങിയ മലയാള ചിത്രം ട്രാൻസിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണ് ഇത്.

0Shares