‘ഹൃദയ തരംഗം പദ്ധതി:’ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി

  • Post category:local news
  • Reading time:1 min read
You are currently viewing ‘ഹൃദയ തരംഗം പദ്ധതി:’ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി

കാസർകോട്: മൊബൈൽ ഫോൺ ഇല്ലത്തത് മൂലം ഓൺ ലൈൻ പഠനത്തിന് അവസരം ലഭിക്കാത്ത
നിർദ്ധന വിദ്യാർത്ഥി കൾക്ക് എൻ.എ. നെല്ലിക്കുന്ന് എം.എൽ. എ.യുടെ ഹൃദയതരംഗം പദ്ധതിയിലൂടെ ആദ്യ ഘട്ടമായി അമ്പത് മൊബൈൽ ഫോണുകൾ സമ്മാനിച്ചു.

കാസർകോട് മുനിസിപ്പൽ കോൺ ഫറൻസ് ഹാളിൽനടന്ന ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ. എ.സ്വാഗതം പറഞ്ഞു. ജില്ലാകലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഐ.എ.എസ് ആദ്യ കൈമാറ്റം നടത്തി.

ജില്ലാ പോലീസ് ചീഫ് പി.ബി.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ, മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.എം. മുനീർ, വൈസ് ചെയർ പേഴ്സൺ ശംസീദ ഫിറോസ്, ഡി.ഇ.ഒ.നന്ദികേശ്, എ.ഇ.ഒ. അഗസ്റ്റിൻ ബെർണാഡ്,വിവിധ സംഘടനാ നേതാക്ക ളായ ടി.ഇ. അബ്ദുള്ള, എ.അബ്ദുൾ റഹിമാൻ,
പി.കെ.ഫൈസൽ, ടി.കൃഷ്ണൻ, കല്ലട്ര മാഹിൻ ഹാജി, ഹഖിം കുന്നിൽ, പി.എം.മുനീർ ഹാജി,മൂസ.ബി ചെർക്കള,അഡ്വ. എ.ഗോവിന്ദൻ നായർ എ.എം.കടവത്ത്, കരുൺ താപ്പ, അബ്ദുല്ല കുഞ്ഞി ചെർക്കള,അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, പി.അബ്ദുൾ റഹ്മാൻ ഹാജി, ഇ. അബൂബക്കർ ഹാജി എടനീർ,അസീസ് കളത്തൂർ,സഹീർ ആസിഫ്, പി.ബി. ഷെഫീഖ്,ഫെബിൻ, കെ.എം.ബഷീർ,ഹമീദ് ബെദിര,അഷ്റഫ്ഇടനീർ, ഹാരിസ് ബെദിര,അനസ് എതിർത്തോട്, മുത്തലിബ് പറക്കെട്ട, ലുഖ്മാൻതങ്കര, കെ.എം. അബ്ദുൾറഹിമാൻ, ഹഖിം അജ്മൽ തളങ്കര,ഫിറോസ് അട്ക്കത്ത് ബയൽ, അസ്കർ ചൂരി എന്നിവര്‍ സംബന്ധിച്ചു.

0Shares