
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയിരിക്കുന്ന പ്രവാസി മലയാളികളെ നാട്ടിലേക്ക് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ഉപവാസ സമരത്തിന്.

തിങ്കളാഴ്ച കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് ലീഗ് എം.പിമാര്‍, എം.എല്‍.മാര്‍ എന്നിവര്‍ ഉപവസിക്കും.
