മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ഭാരവാഹികൾ അധികാരമേറ്റു

  • Post category:local news
  • Reading time:1 min read
You are currently viewing മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ഭാരവാഹികൾ അധികാരമേറ്റു

മുള്ളേരിയ/ കാസര്‍കോട്: ലയൺസ്‌ ക്ലബ്ബ് ഓഫ് മുള്ളേരിയ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ലയൺസ്‌ ഡിസ്ട്രിക്ട് ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി അഡ്വ. വിനോദ്‌കുമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.

പി.കെ.പ്രകാശ് കുമാർ, ഇ.വേണുഗോപാൽ, ഇഖ്ബാൽ കിന്നിംഗാർ, എം മോഹനൻ, ടി. ശ്രീധരൻ നായർ. കൃഷ്ണൻ കോളിക്കാൾ, വിനോ കെ.ജെ, ഷീന മോഹൻ, പ്രജിത വിനോദ്, സിന്ധു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ വിനോദ് കുമാർ മേലത്ത് (പ്രസിഡണ്ട്), കെ. രാജലക്ഷ്മി (സെക്രട്ടറി), ടി.ശ്രീധരൻ നായർ (ട്രഷ)
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

0Shares