മുളിയാർ മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡണ്ട് പി.കുമാരൻ നായർ നിര്യാതനായി

  • Post category:local news / obitury
  • Reading time:1 min read
You are currently viewing മുളിയാർ മണ്ഡലം മുൻ കോൺഗ്രസ്  പ്രസിഡണ്ട് പി.കുമാരൻ നായർ നിര്യാതനായി

മുളിയാർ/ കാസർകോട്: മുളിയാർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ടും, സഹകരണ ബാങ്ക് ഡയറക്ടറും ബോവിക്കാനത്തെ പഴയ കാല ഹോട്ടൽ വ്യാപാരിയുമായിരുന്ന പി.കുമാരൻ നായർ (72 വയസ്സ്) നിര്യാതനായി. സാവിത്രിയാണ് ഭാര്യ.

അട്ക്കാ അടുക്കം കൃഷ്ണൻ നായർ, മാധവി അമ്മ എന്നിവരുടെ മകനാണ്. മക്കൾ: ഉഷ, വിനോദ് കുമാർ, മീനാകുമാരി, സിനി. മരുമക്കൾ: നാരായണൻ, രാജ് മോഹൻ, കൃഷ്ണൻ, ശ്രുതി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, മാധവൻ, ഗംഗാധരൻ, കുഞ്ഞിക്കണ്ണൻ (ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ മുളിയാർ യൂണിറ്റ് പ്രസിഡണ്ട്). മൃതദേഹം തിങ്കളാഴ്ച 9മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

0Shares