12 വയസ്സുകാരിയെ ഫോണിലെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു; അധ്യാപിക അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing 12 വയസ്സുകാരിയെ ഫോണിലെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു; അധ്യാപിക അറസ്റ്റില്‍

മൊബൈല്‍ഫോണില്‍ 12 വയസ്സുകാരിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണിയെയാണ് (35) താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

0Shares