കാസർകോട് സിറ്റി ഗോൾഡിൽ മെഹർ വസന്തം തുടങ്ങി; രാജസ്ഥാനി പുരാതന ആഭരണ ശേഖരവും തൂക്കം കുറഞ്ഞ മികച്ച വർക്കുകളുള്ള ആഭരണങ്ങളും കാഴ്ചക്കാരെ ആകർഷിക്കുന്നു; ചുരുങ്ങിയ വിലയിൽ സാദാരണക്കാരനും ഇനി ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാം

You are currently viewing കാസർകോട് സിറ്റി ഗോൾഡിൽ മെഹർ വസന്തം തുടങ്ങി; രാജസ്ഥാനി പുരാതന ആഭരണ ശേഖരവും തൂക്കം കുറഞ്ഞ മികച്ച വർക്കുകളുള്ള ആഭരണങ്ങളും കാഴ്ചക്കാരെ ആകർഷിക്കുന്നു; ചുരുങ്ങിയ വിലയിൽ സാദാരണക്കാരനും ഇനി ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാം

കാസർകോട് : കസ്റ്റമൈസ്ഡ് വെഡ്‌ഡിങ് കളക്ഷനുകളുടെ വിപുലമായ ശേഖരണവുമായി മെഹർ ഫെസ്റ്റ് കാസർകോട് സിറ്റി ഗോൾഡിൽ ആരംഭിച്ചു. ഒക്ടോബർ 31 വരെ നീണ്ടുനിൽക്കുന്ന മെഹർ ഫെസ്റ്റിൽ രാജസ്ഥാനി പുരാതന ആഭരണ ശേഖരവും ഒരുക്കിയിട്ടുണ്ട്. മെഹർ ഫെസ്റ്റിന്‍റെ ഉദ്‌ഘാടന കർമ്മം പ്രമുഖ വ്യവസായി അബ്ദുല്ല മാലി നിർവഹിച്ചു. സിറ്റി ഗോൾഡിൽ ഒരുക്കിയ ഈ മെഹർ വസന്തത്തിൽ ഉപഭോക്താവിന്‍റെ അഭിരുചിക്ക് ഇണങ്ങിയ തൂക്കം കുറഞ്ഞതും എന്നാൽ വിശാലമായ വർക്കുള്ളതുമായ ആഭരണങ്ങളുടെ വൻ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ടെന്ന് സിറ്റി ഗോൾഡ് മാനേജ്‌മന്റ് പ്രതിനിധികൾ പറഞ്ഞു. കൂടുതൽ ഓഫറും സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

നിരവധി ആഭരണങ്ങളുടെ ശേഖരമാണ് മെഹർ ഫെസ്റ്റിലുടെ സിറ്റി ഗോൾഡ് ഉപഭോക്താവിന് മുന്നിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ രാജസ്ഥാനി പുരാതന ആഭരണ ശേഖരം ഉപഭോക്താക്കളെ ആകർഷിക്കുന്നവയാണ്. കുറഞ്ഞ തൂക്കത്തിൽ മനസ്സിന് ഇണങ്ങിയ ആഭരണങ്ങൾ ആവശ്യാനുസരണം വാങ്ങാം എന്നുള്ളത് പ്രത്യകതയാണ്. ഇവ ഓരോന്നും പ്രദർശിപ്പിച്ചും ഉപഭോക്താവിന് കാണിച്ചുകൊടുത്തും മെഹർ ഫെസ്റ്റിലുടെ സിറ്റി ഗോൾഡ് കൂടുതൽ ജനകീയമാകുന്നു. ഈ അവസരം ഓരോരുത്തരും പ്രയോജനപ്പെടുത്തണമെന്ന് സിറ്റി ഗോൾഡ് ഡയറക്ടർ നൗഷാദ് പറഞ്ഞു.

ഗോൾഡിന് പുറമെ ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരമാണ് സിറ്റി ഗോൾഡിലുള്ളത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടപ്പം കൂടുതൽ ഓഫറുകളും ഡയമണ്ട് സെക്ഷനിൽ ഒരുക്കിയിട്ടുണ്ട്. ചുരുങ്ങിയ വിലയിൽ സാദാരണക്കാരനും ഇനി ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാനാകും. മെഹർ ഫെസ്റ്റിന്‍റെ ഉദ്‌ഘാടന ചടങ്ങിൽ പൊതുപ്രവർത്തകനായ കെ.ബി മുഹമ്മദ് കുഞ്ഞി, അബ്ബാസ് ബന്ദിയോട്, റസാഖ് ചപ്പൽ, കല്ലങ്ങാടി മുഹമ്മദ്, സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാട്, സിറ്റി ഗോൾഡ് ഡയറക്ടർമാരായ ഇർഷാദ്, ദിൽഷാദ്, സിറ്റി ഗോൾഡ് ബ്രാഞ്ച് മാനേജർ തംജീർ തുടങ്ങി നിരവധി പ്രതിനിധികളും മറ്റു ഭാരവാഹികളും പങ്കടുത്തു.

0Shares