മേഘശ്രീ ഡി. ആര്‍ കാഞ്ഞങ്ങാട് സബ് കളക്ടറായി ചുമതലയേറ്റു

  • Post category:local news
  • Reading time:1 min read
You are currently viewing മേഘശ്രീ ഡി. ആര്‍ കാഞ്ഞങ്ങാട് സബ് കളക്ടറായി ചുമതലയേറ്റു

കാസർകോട്: മേഘശ്രീ ഡി. ആര്‍ കാഞ്ഞങ്ങാട് സബ് കളക്ടറും സബ് ഡിവിഷ്ണല്‍ മജിസ്‌ട്രേറ്റുമായി ചുമതലയേറ്റു. കര്‍ണ്ണാടക ചിത്രദുര്‍ഗ് സ്വദേശിനിയാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്.

ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ലഭിച്ചതിന് ശേഷമുള്ള ആദ്യ നിയമനമാണിത്. പരിശീലനത്തിന്‍റെ ഭാഗമായി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ചുമതല വഹിച്ചിരുന്നു.

0Shares