പ്രിൻസസ് ലുക്കില്‍ നടി മീര നന്ദന്‍; ദുബായ് ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing പ്രിൻസസ് ലുക്കില്‍ നടി മീര നന്ദന്‍; ദുബായ് ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍

ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന നടി മീര നന്ദന്‍റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാന്‍ തുടങ്ങിയിട്ട് നാളു കുറേയായി. സെക്‌സി ഫോട്ടോകള്‍ വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇത്തവണ ശരിക്കും പ്രിന്‍സസ് ലുക്കിലാണ് താരം എത്തിയത്. രാജകുമാരിയെ പോലെ തോന്നിക്കുന്ന ഗൗണ്‍ മോഡല്‍ വസ്ത്രമാണ് മീര ധരിച്ചത്.

ദുബായില്‍ വെച്ചാണ് മീരയുടെ ഫോട്ടോഷൂട്ട്. ഉണ്ണി പിഎസിന്‍റെ മേക്കപ്പും സജിത്തിന്‍റെയും സുജിത്തിന്‍റെയും ഹെയര്‍ സ്റ്റൈലും ചേര്‍ന്നപ്പോള്‍ അഴകിന്‍ റാണിയായി മീര മാറി. 24യു.എ.ഇയുടെ ഡിസൈനിലുള്ള വസ്ത്രമാണ് ധരിച്ചത്. ഫോട്ടോ കാണാം.

https://www.instagram.com/p/B9b1wXzAqzQ/?utm_source=ig_web_copy_link
0Shares