ലോക്ക് ഡൌൺ: ഒറ്റ അക്കനമ്പര്‍ വാഹനം തിങ്കൾ, വെള്ളി, ബുധന്‍ ദിവസങ്ങളില്‍ നിരത്തിലിറക്കാം: മറ്റു ദിവസങ്ങളിൽ ഇരട്ട അക്കം: കേരളത്തിലെ വാഹനക്രമീകരണം ഇങ്ങനെ

  • Post category:local news / news
  • Reading time:1 min read
You are currently viewing ലോക്ക് ഡൌൺ: ഒറ്റ അക്കനമ്പര്‍ വാഹനം തിങ്കൾ, വെള്ളി, ബുധന്‍ ദിവസങ്ങളില്‍ നിരത്തിലിറക്കാം: മറ്റു ദിവസങ്ങളിൽ ഇരട്ട അക്കം: കേരളത്തിലെ വാഹനക്രമീകരണം ഇങ്ങനെ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗരേഖയനുസരിച്ച്‌ ഏപ്രില്‍ 20ന ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ നിരത്തിലിറങ്ങുക. ഇടവിട്ട ദിവസങ്ങളില്‍ വാഹനം ഓടിക്കുന്നതരത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്കവാഹനങ്ങളും ഇരട്ട അക്കവാഹനങ്ങള്‍ മറ്റ് ദിവസങ്ങളിലും ക്രമീകരിക്കും.

അവശ്യസര്‍വീസുകള്‍ക്കും സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഈ ക്രമീകരണങ്ങള്‍ ബാധകമല്ല. അതേസമയം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ചു​വ​പ്പ് മേ​ഖ​ല ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കാം. ബ​സി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.

ടൂ​വീ​ല​റു​ക​ളി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളാ​ണെ​ങ്കി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് സ​ഞ്ച​രി​ക്കാം. ഓ​റ​ഞ്ച് എ, ​ബി മേ​ഖ​ല​ക​ളി​ല്‍ സി​റ്റി ബ​സു​ക​ള്‍ ഓ​ടി​ക്കാം. ഒ​രു​ട്രി​പ്പ് 60 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ട​രു​ത്. അ​തി​ര്‍​ത്തി ക​ട​ക്കാ​നും പാ​ടി​ല്ല. യാ​ത്ര​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യി മാ​സ്‌​ക് ധ​രി​ക്കു​ക​യും വേ​ണം.

0Shares