ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍  53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്ന് ജില്ലയില്‍ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. 47 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

നീലേശ്വരം -2, ഹോസ്ദുര്‍ഗ്-3, രാജപുരം-1, ബേക്കല്‍-6, കാസര്‍കോട്-3, കുമ്പള-6, അമ്പലത്തറ-1, വിദ്യാനഗര്‍-3, ചന്തേര-7, ചീമേനി-4, ചിറ്റാരിക്കാല്‍- 1, ബദിയടുക്ക-8, ബേഡകം-2, മേല്‍പ്പറമ്പ-3, മഞ്ചേശ്വരം-1, വെള്ളരിക്കുണ്ട്-2 എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

0Shares