മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ അബ്ദുസ്സമദ് നിര്യാതനായി

  • Post category:local news / obitury
  • Reading time:1 min read
You are currently viewing മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ അബ്ദുസ്സമദ് നിര്യാതനായി

ചെങ്കള : മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ചെങ്കള റഹ്മത്ത് നഗറിലെ ബി.കെ.അബ്ദുസ്സമദ് (61 വയസ്സ്) നിര്യാതനായി. എസ്. ടി.യു.സംസ്ഥാന പ്രവർത്തക സമിതി അംഗം, കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട്,നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

പരേതരരായ മുഹമ്മദ്, ദൈനബി എന്നിവരുടെ മകനാണ്. സഫിയയാണ് ഭാര്യ. മഷൂന, മനാഷിദ്, മംഷീന, മസാന എന്നിവർ മക്കളാണ്. മരുമമക്കൾ: ഖാലിദ് ബദ്രിയ മാര, ഷംന. വെള്ളിയാഴ്ച വൈകിട്ടോടെ മൃതദേഹം റഹ്മത്ത് നഗർ മസ്ജിദിൽ ഖബറടക്കും.

0Shares