
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തിൽ സമരങ്ങളും പൊതു പരിപാടികളും മാറ്റിവെച്ചതായി എൽ.ഡി.എഫ്. എന്നാൽ സമ്പൂർണ്ണ ലോക്ക് ഡൗൺ വേണ്ടെന്ന് മുന്നണി സർക്കാരിന് നിർദ്ദേശം നൽകി .

ദിനം പ്രതിയുള്ള കേസുകള്‍ വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെടുകയും ഉണ്ടായി. പ്രാദേശിക കണ്ടോൺമെൻറ് സോണുകൾ ഏർപ്പെടുത്തണം. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും മുന്നണിയില്‍ നിന്നും നിർദ്ദേശമുണ്ടായി.
