‘ഭൂമി വാങ്ങാനും വിൽക്കാനും’; ദി റിയൽ എസ്റ്റേറ്റ് കമ്പനിക്ക് തുടക്കം, ലോഗോ പ്രകാശനം ചെയ്‌തു

You are currently viewing ‘ഭൂമി വാങ്ങാനും വിൽക്കാനും’; ദി റിയൽ എസ്റ്റേറ്റ് കമ്പനിക്ക് തുടക്കം, ലോഗോ പ്രകാശനം ചെയ്‌തു

കാസർകോട്: ജില്ലയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് പുതിയ ചുവട് വെപ്പുമായി ദി റിയൽ എസ്റ്റേറ്റ് കമ്പനി. ലോഗോ പ്രകാശനം സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ കരീം ഡോക്യുമെണ്ട് റൈറ്റർ അസോസിയേഷൻ വൈസ്. പ്രസിഡണ്ട് കെ.രാമനാഥ് ശേണായിക്ക് നൽകി പ്രകാശനം ചെയ്‌തു.

വ്യവസായ ആവശ്യങ്ങൾക്കും വീട് വയ്ക്കാനും ഭൂമി വാങ്ങാനും വിൽക്കാനും ആഗ്രഹിക്കുന്നവർക്ക് കമ്പനിയുടെ സേവനം ലഭ്യമാകും. കാസർകോട് ഓൾഡ് പ്രസ് ക്ലബിലുള്ള ഓഫീസുമായി ആവശ്യക്കാർക്ക് ബന്ധപ്പെടാമെന്ന് ഡയറക്ടർസ് ഷംസീർ അബ്ദുൽ റഹീമും നൗഷാദും ഉക്കിനടുക്കയും അറിയിച്ചു.

0Shares