ഉദുമ എം.എൽ.എ.യുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണ പ്രതിരോധ പ്രവർത്തനം വിലയിരുത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ഉദുമ എം.എൽ.എ.യുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണ പ്രതിരോധ പ്രവർത്തനം വിലയിരുത്തി

ബോവിക്കാനം: കോവിഡ് നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ
നിയുക്ത ഉദുമ എം.എൽ.എ, സിഎച്ച്. കുഞ്ഞമ്പു ഗ്രാമ പഞ്ചായത്ത് ഓഫീസും, മുളിയാർസി.എച്ച്.സി.യും സന്ദർശിച്ചു.

കാറഡുക്ക ബ്ലോക്ക് പ്രസിഡണ്ട് സിജി മാത്യു,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി, വൈസ് പ്രസിഡണ്ട് ജനാർദ്ധനൻ,സ്ഥിരം സമിതി അധ്യക്ഷരായ അനീസ മൻസൂർ മല്ലത്ത്,പി.വി.മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ബി. മുഹമ്മദ് കുഞ്ഞി, എം. മാധവൻ, ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ എസ്.എം.മുഹമ്മദ് കുഞ്ഞി,രവി പൊയ്യക്കാൽ,സത്യാ വതിതി,അബ്ബാസ് കൊൾച്ചപ്, നബീസ,
നാരായണി,പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത്, മെഡിക്കൽ ഓസീസർ ജനാർദ്ധനനായക്, എച്ച്.എസ്. ഹരിദാസ് എന്നിവര്‍ സംബന്ധിച്ചു.ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഷാളണിയിച്ചു.

0Shares