ഇവര്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ പക്ഷികൾ

  • Post category:news
  • Reading time:1 min read
You are currently viewing ഇവര്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ പക്ഷികൾ

അപകടകാരികളായ പക്ഷികളിൽ ഉൾപെടുത്താവുന്ന ഒരു പക്ഷി കൂട്ടമാണ് ചുവപ്പുവാലൻ പരുന്തുകൾ (red tayil hock). പക്ഷി വർഗ്ഗത്തിൽ വെച്ച് സമർത്ഥനും ബുദ്ധിമാനുമായ പക്ഷിയാണ്‌ ഈ പരുന്തുകൾ. ഇവക്കു ഈ പേര് ലഭിക്കാൻ കാരണം ഇവയുടെ വാൽ ഭാഗത്തെ തൂവലുകളിലെ ഇരുണ്ട ചുവപ്പു നിറമാണ് ഇതിനു കാരണം. വലിപ്പം കൂടുതൽ ഉള്ളത് ആൺ പരുന്തുകളെക്കാൾ പെൺ പരുന്തുകൾക്കാണ്.

കാലുകൾക്കു മഞ്ഞ നിറവും കണ്ണുകൾക്കു തവിട്ടു നിറവുമാണ്. അനേകം അടി ഉയരങ്ങളിലേക്ക് പറന്നെത്താൻ ഇവക്ക് കഴിയും. അടുത്തതായി അപകടകാരിയായ മറ്റൊരു പക്ഷിയാണ്‌ (falcon ) ഇരപിടിയൻ പക്ഷി. ഫാൽക്കോ ജെനിയാസിൽ പെട്ടതാണ് ഈ ഇരപിടിയൻ പക്ഷി. നാൽപ്പതു വർഗ്ഗങ്ങൾ തന്നെ ഈ ജെനസിൽ ഉണ്ട്.

ഫാൽക്കണുകളെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വിധോഷ്ണ മേഖല പ്രദേശങ്ങളിലും അന്റാർട്ടിക്കാ വഴി ലോകത്താകമാനും മറ്റും ഭൗമ സാഹചര്യങ്ങളിലും കണ്ടുവരുന്നു. ഇവ വസിക്കുന്നത് വിശാലമായ പുൽ പ്രദേശങ്ങളിലും മരങ്ങളിലും ഇന്ത്യയിലും ദേശാടനം നടത്താറുണ്ട്.

നാല്പത്തേഴു മുതൽ അമ്പത്തഞ്ചു സെന്റീ മീറ്റർ വരെ നീഇളമുള്ള ഇവർ സ്വന്തമായി കൂടുകൾ നിർമ്മിക്കുകയും മറ്റുള്ള പക്ഷികളുടെ കൂട് നശിപ്പിക്കുകയും ചെയ്യുന്നു.

0Shares