കണ്ണൂർ സർവ്വകലാശാല നാല് വർഷ ബിരുദ പ്രവേശനം ആരംഭിച്ചു; അവസാന തീയതി അറിയാം

You are currently viewing കണ്ണൂർ സർവ്വകലാശാല നാല് വർഷ ബിരുദ പ്രവേശനം ആരംഭിച്ചു; അവസാന തീയതി അറിയാം

കണ്ണൂർ സർവ്വകലാശാലയുടെ നാല് വർഷ ബിരുദ പഠനത്തിന് പ്രവേശനം ആരംഭിച്ചു. മെയ് 31-ാം തീയതി അഞ്ചുമണി വരെയാണ് ഓൺലൈൻ റജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി. വിശദ വിവരങ്ങൾക്ക്: admissionkannur university.ac.in കൂടുതൽ വിവരങ്ങൾക്ക് Helpline number: 04972715284, 04972715261, 7356948230

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള കാസർകോട് കുമ്പളയിലെ ഖൻസ വിമൻസ് കോളേജിൽ (KHANSA Women’s College) BSc Microbiology, BSc Biochemistry, BA English, B.Com co-operation, M.Com finance, M.Sc Microbiology തുടങ്ങിയ കോഴ്‌സുകളിൽ അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു.

പെൺകുട്ടികൾക്ക് വിജയകരമായി കോഴ്‌സ് പഠിച്ചിറങ്ങാൻ കഴിയുന്ന ജില്ലയിലെ സുരക്ഷിതമായ സ്ഥാപനമാണ് ഖൻസ വിമൻസ് കോളേജ്, കുമ്പള, മൈലക്കല്ലിലാണ് ക്യാമ്പസ് പ്രവർത്തിക്കുന്നത്. അഡ്‌മിഷൻ വിവരങ്ങൾക്കായി: 04998217961, 9400450077, Khansacollege@gmail.com ബന്ധപ്പെടാവുന്നതാണ്.

0Shares