കാഞ്ഞങ്ങാട് നഗരസഭ: ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത; ഡെപ്യുട്ടി ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള

  • Post category:local news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് നഗരസഭ:  ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത; ഡെപ്യുട്ടി ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായി നാലാം വാര്‍ഡ് (അതിയാമ്പൂര്‍) കൗണ്‍സിലര്‍ കെ.വി സുജാത തെരഞ്ഞെടുക്കപ്പെട്ടു. 26 വോട്ടുകളാണ് ലഭിച്ചത്. വരണാധികാരിയും പി.എ.യു പ്രൊജക്ട് ഡയറക്ടറുമായ കെ.പ്രദീപന്‍ സത്യവാചകം ചൊല്ലി കൊടുത്തു.

നഗരസഭ ഡെപ്യുട്ടി ചെയര്‍മാനായി 31-ാം വാര്‍ഡ് മെമ്പര്‍ ബില്‍ടെക് അബ്ദുള്ള തെരഞ്ഞെടുക്കപ്പെട്ടു. 24 വോട്ട് ലഭിച്ചു.

0Shares