ജോസ് കെ. മാണിയുടെ പ്രവേശനം എല്‍.ഡി.എഫിന് നേട്ടമാകില്ല; പി. കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് യു.ഡി.എഫിന്‍റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും; 24 ന്യൂസ് സര്‍വ്വേ ഫലം

  • Post category:news
  • Reading time:1 min read
You are currently viewing ജോസ് കെ. മാണിയുടെ പ്രവേശനം എല്‍.ഡി.എഫിന് നേട്ടമാകില്ല; പി. കെ കുഞ്ഞാലിക്കുട്ടിയുടെ  മടങ്ങി വരവ് യു.ഡി.എഫിന്‍റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും;  24 ന്യൂസ് സര്‍വ്വേ ഫലം

ജോസ് കെ. മാണിയുടെ വരവ് എല്‍.ഡി.എഫിന് നേട്ടമാകില്ലെന്ന് 24 ന്യൂസ് സര്‍വ്വേ ഫലം. 44 ശതമാനം പേരാണ് നേട്ടമാകില്ലെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ 40 ശതമാനം പേര്‍ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തി. അതേസമയം, മെട്രോമാന്‍ ഇ. ശ്രീധരന്‍റെ വരവ് ബി.ജെ.പിയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍വ്വേ.

44 ശതമാനം പേര്‍ അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍, ഗുണകരമാകില്ലെന്ന് 40 ശതമാനം പേര്‍ വോട്ട് ചെയ്തു. പി. കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങി വരവ് യു.ഡി.എഫിന്‍റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍വ്വേ ഫലം. 45 ശതമാനം പേരാണ് അനുകൂല നിലപാട് എടുത്തിരിക്കുന്നത്.

0Shares