സിനിമപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി ടീം പൊന്നിയിൻ സെൽവൻ. സുവർണ കാലഘട്ടത്തിന്‍റെ ശിൽപിയും ദീർഘദർശിയുമായ രാജരാജ ചോളനായി വേഷമിടുന്ന ജയം രവിയുടെ ഗ്രാൻഡ് പോസ്റ്റർ പുറത്തിറക്കി. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ഇന്ന് ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കുന്നതിന്റെ പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. സൂര്യ, മഹേഷ് ബാബു, രക്ഷിത് ഷെട്ടി, അമിതാഭ് ബച്ചൻ, മോഹൻലാൽ എന്നിവർ യഥാക്രമം അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ടീസർ അവതരിപ്പിക്കും.
പൊന്നിയിൻ സെൽവനിൽ രാജരാജ ചോളനായി ജയം രവി
- Post published:08/07/2022
- Post category:entertainment
- Reading time:1 min read
You Might Also Like
സ്വരാജ്യം എൻ്റെ ജന്മാവകാശമാണ്; വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി, സ്വാതന്ത്ര്യ സമരത്തെ ഇളക്കിമറിച്ച ആഹ്വാനങ്ങള്‍ അറിയാം
അന്ന് കൂടെ അഭിനയിച്ച ഒമ്പതാം ക്ലാസുകാരി പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍നായിക; ആദ്യ സ്ക്രീന്‍ ടെസ്റ്റ് അനുഭവം ഓര്‍ത്തെടുത്ത് പൃഥ്വിരാജ്