ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന ക്യാമ്പും സമ്മേളനവും; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന ക്യാമ്പും സമ്മേളനവും; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന ക്യാമ്പും സമ്മേളനവും ജനുവരി 5, 6 തിയ്യതികളിൽ പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്മെൻ്റിൽ നടന്നു. റിട്ട. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി.വി ആശ ഉത്‌ഘാടനം ചെയ്തു . നാഷണൽ പ്രസിഡൻറ് പ്രകാശ് ചെന്നിത്തല, കോളേജ് എം.ഡി.ഡോ തോമസ് ജോർജ്ജ് കെ (തൊമ്മൻ) തുടങ്ങി നിരവധി പേർ ക്ലാസ് എടുത്തു .

യോഗത്തിൽ പതിനാല് ജില്ലാ പ്രതിനിധികൾ കൂടാതെ മറ്റ് സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു .പുതിയ
ഭാരവാഹികൾ: സി.എസ് രാധാമണിയമ്മ (പ്രസിഡൻറ്), കൂക്കൾ ബാലകൃഷ്ണൻ (ജനറൽ സെക്രട്ടറി) , ബഷീർ വടകര (ട്രഷറർ) എന്നിവരെയും മറ്റ് ഭാരവാഹികളെയും തെരെഞ്ഞെടുത്തു.

0Shares