അതിശക്തമായ മഴ; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

You are currently viewing അതിശക്തമായ മഴ; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

സംസ്ഥാന വ്യാപകമായി അതിശക്തമായ മഴ തുടരുന്നതിനാൽ കാലാവസ്ഥ വകുപ്പ് കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ((15) തിങ്കൾ ) ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു.

എന്നാൽ ജില്ലയിലെ കോളേജുകൾക്ക് ഈ അവധി ബാധകമല്ലെന്നും കലക്ടർ അറിയിപ്പിൽ പറഞ്ഞു.

https://www.facebook.com/KasaragodCollector/photos/a.475809862798911/1450805671965987
0Shares