മോഹൻലാലിനൊപ്പമുള്ള സൗഹൃദ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി

  • Post category:entertainment
  • Reading time:1 min read
You are currently viewing മോഹൻലാലിനൊപ്പമുള്ള സൗഹൃദ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി

മോഹൻലാലിനൊപ്പമുള്ള സൗഹൃദ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി. പോസ്റ്റിനൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. മോഹൻലാലുമായുള്ള അഭിപ്രായ വ്യത്യാസവും ഇരുവരും തമ്മിലുള്ള ബന്ധവും കുറിപ്പിൽ പറയുന്നുണ്ട്.

അഭിപ്രായ വ്യത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രീയവുമാണെന്ന പൂർണ്ണ തിരിച്ചറിവോടെ ചേർത്ത് നിർത്തുമ്പോൾ ലാലേട്ടൻ ശരിക്കും ആശ്ചര്യപ്പെടുത്തുന്നു. ഇനിയും തങ്ങള്‍ തട്ടിയും ഉരുമ്മിയും മുന്നോട്ടുപോകുമെന്നും ഹരീഷ് പേരടി പറഞ്ഞു.

0Shares