ഓപ്പറേഷൻ സമാധാനം; ജില്ലയിൽ പരാതി പരിഹാര അദാലത്ത് കാസർകോട്ട്

  • Post category:local news
  • Reading time:1 min read
You are currently viewing ഓപ്പറേഷൻ സമാധാനം; ജില്ലയിൽ പരാതി പരിഹാര അദാലത്ത് കാസർകോട്ട്

കാസർകോട്: പോലീസ് പൊതുജനങ്ങളുടെ പരാതി നേരിട്ട് സ്വീകരിക്കാൻ അദാലത്ത്. ഡിസംബർ 3ന് ശനിയാഴ്ച്ച രാവിലെ 10.30ന് കാസർകോട് പോലീസ് സ്റ്റേഷനിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ.പി.എസിൻ്റെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

അന്വേഷണങ്ങൾക്ക് കാസർകോട് ജനമൈത്രി പോലീസുമായി ബന്ധപ്പെടാം.
0467230100, 9497928405, 9497928377.

0Shares