തിരുവനന്തപുരം: സംവിധായകൻ കെ പി കുമാരന് ജെസി ഡാനിയേൽ പുരസ്കാരം ലഭിച്ചു. അരനൂറ്റാണ്ട് നീണ്ട സിനിമാ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് അവാർഡ്. അടുത്ത മാസം മൂന്നിന് പുരസ്കാരം സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ജെ.സി.ഡാനിയേൽ പുരസ്കാരം സ്വന്തമാക്കി സംവിധായകൻ കെ.പി.കുമാരൻ
- Post published:16/07/2022
- Post category:entertainment
- Reading time:1 min read
You Might Also Like
ലോകകപ്പിലെ ഇന്ത്യാ-പാക് പോര്; ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു, 80 ശതമാനവും സ്വന്തമാക്കിയത് ഓസ്ട്രേലിയയിൽ ഉള്ളവരെണ് റിപ്പോർട്
മാനവരാശിയുടെ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; ഹജ്ജ് പഠന ക്ലാസും യാത്രയയപ്പ് സംഗമവും സംഘടിപ്പിച്ചു