ഐഎസ്എല്ലിലെ ഹാട്രിക്ക് തോൽവി; കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വിമര്‍ശിച്ച് ഐ. എം വിജയന്‍

  • Post category:sports
  • Reading time:1 min read
You are currently viewing ഐഎസ്എല്ലിലെ ഹാട്രിക്ക് തോൽവി; കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വിമര്‍ശിച്ച് ഐ. എം വിജയന്‍

ഐഎസ്എല്ലിലെ ഹാട്രിക്ക് തോൽവിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ മുൻ നായകനും ഇതിഹാസ താരവുമായ ഐ. എം വിജയൻ. എല്ലാവരും ‘അപ്‍‍നാ, അപ്‍‍നാ’ ശൈലിയിലാണ് കളിക്കുന്നത്.

പകരക്കാരായി ഇറങ്ങാൻ മികച്ച കളിക്കാർ ബ്ലാസ്റ്റേഴ്സിന് ഇല്ലെന്നും ഐ. എം വിജയൻ കൊച്ചിയിൽ പറഞ്ഞു. ഇന്നലെ മുംബൈ സിറ്റി എഫ്‌.സിക്കെതിരെ നടന്ന മത്സരത്തോടെ സീസണിൽ മഞ്ഞപ്പടയ്‌ക്ക് നാല് മത്സരങ്ങളിൽ മൂന്ന് തോൽവിയായിരുന്നു ഫലം

0Shares