കോ​വി​ഡ്; കാസർകോട് ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing കോ​വി​ഡ്; കാസർകോട് ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

കാസർകോട് കോ​വി​ഡ് ബാ​ധി​ച്ച് ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്.

ക​ടു​ത്ത ന്യു​മോ​ണി​യ​യെ തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.

0Shares