ഗംഭീര ഓണപരിപാടികളുമായി സിറ്റി ഗോൾഡ്; ‘മഹാ സന്തോഷം മഹാ സേവിംഗ്‌സ് ‘ സമ്മാന പദ്ധതി പത്ത് വരെ തുടരും

You are currently viewing ഗംഭീര ഓണപരിപാടികളുമായി സിറ്റി ഗോൾഡ്; ‘മഹാ സന്തോഷം മഹാ സേവിംഗ്‌സ് ‘ സമ്മാന പദ്ധതി പത്ത് വരെ തുടരും

കാസർകോട്: മഹാ സന്തോഷം മഹാ സേവിംഗ്‌സ് എന്ന ആശയങ്ങൾ മുൻനിർത്തി സിറ്റി ഗോൾഡ് അവതരിപ്പിക്കുന്ന മെഗാ സമ്മാന പദ്ധതിക്ക് വൻ സ്വീകാര്യത ഏറുന്നു. “കിഴി തുറക്കു സമ്മാനം നേടൂ” എന്ന പേരിൽ ഈ ഓണത്തിന് ആരംഭിച്ച സമ്മാന പദ്ധതിയിൽ ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. പർച്ചേസ് ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെയാണ് സമ്മാന പദ്ധതി തുടരുന്നത്.

സിറ്റി ഗോൾഡ് ഓണ പദ്ധതിയിലുടെ പണിക്കൂലിയിൽ വലിയ ഇളവും ഉപഭോകതാക്കൾക്ക് നൽകുന്നുണ്ട്. സെപ്റ്റംബർ മൂന്ന് മുതൽ ആരംഭിച്ച ഈ സമ്മാന പദ്ധതിയും ആനുകൂല്യങ്ങളും പത്ത് വരെ തുടരുമെന്ന് സിറ്റി ഗോൾഡ് മാനേജ്‌മന്റ് അറിയിച്ചു. ഇതുവരെ നൂറുകണക്കിന് ഉപഭോക്താക്കളാണ് സമ്മാനങ്ങൾ നേടിയത്.

സിറ്റി ഗോൾഡ് കിഡ്‌സ് നടത്തിവരുന്ന “സഫർ മെഹ്ഫിൽ സീസൺ -2” കാതണി മഹോത്സവം തുടരുകയാണ്. ഈ ഫെസ്റ്റിവലിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി രക്ഷിതാക്കളും കുരുന്നുകളുമാണ് സിറ്റി ഗോൾഡ് കിഡ്സിൽ കാതണിക്ക് മാത്രമായി എത്തുന്നത്. ഓരോ തവണയും വ്യത്യസ്ത ഫെസ്റ്റിവൽ ഒരുക്കി ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കുന്ന സിറ്റി ഗോൾഡ് അടുത്ത വലിയ ഫെസ്റ്റിവലിനുള്ള ഒരുക്കത്തിലാണ്.

വരുന്ന നാല്പത്തി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിനാണ് സിറ്റി ഗോൾഡ് ഒരുങ്ങുന്നത് “WOW” Wedding of Wonders എന്ന പേരിലാണ് ഈ ഫെസ്റ്റിവൽ എക്സ്പോ” അറിയപ്പെടുക. മണവാട്ടിമാരുടെ മനം കവരുന്ന വ്യത്യസ്ത ഡിസൈനുകളാണ് ഈ ഫെസ്റ്റിവലിൻ്റെ പ്രത്യേകത. ഈ മെഗാ ഫെസ്റ്റിവൽ സെപ്റ്റംബർ 15 മുതൽ ആരംഭിക്കുമെന്ന് സിറ്റി ഗോൾഡ് മാനേജർ തംജീദ് അറിയിച്ചു.

0Shares