
കാസർകോട്:കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ബോർഡ്പ്രസിഡണ്ട്സ്ഥാനത്തേക്ക്സി.എ.സൈമയേയുംചെങ്കള ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട്സ്ഥാനത്തേക്ക് അബ്ദുൽ ഖാദർ ബദ്രിയയേയും, ചെങ്കള ഗ്രാമപഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡണ്ട്സ്ഥാനത്തേക്ക് സഫിയ ഹാഷിമിനെയും പടന്ന ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പി.വി മുഹമ്മദ്അസ്ലമിനെയും, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട്സ്ഥാനത്തേക്ക് സത്താർവടക്കുമ്പാടിനെയുംചെമ്മനാട് ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട്സ്ഥാനത്തേക്ക് സുഫൈജ അബൂബക്കർ നെയുംമുളിയാർഗ്രാമപഞ്ചായത്ത് ബോർഡ് പ്രസിഡണ്ട്സ്ഥാനാർത്തിയായിഅനീസമൻസൂർമല്ലത്തിനെയും,മൊഗ്രാൽപുത്തൂർഗ്രാമപഞ്ചായത്ത് ബോർഡ്പ്രസിഡണ്ട്സ്ഥാനാർത്തിയായിഅഡ്വ.സമീറഫൈസലിനെയും ,കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഹമീദ് പോസൊളിഗെയേയും, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാർത്ഥിയായിശാന്ത യേയും, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡണ്ട്സ്ഥാനാർത്ഥിയായിപി.സി.ഇസ്മായിലിനെയും മുസ്‌ലിം ലീഗ് ജില്ലാ പാർലിമെൻ്ററി ബോർഡ് പ്രഖ്യാപിച്ചു

സി.ടി. അഹമ്മദലി, സി.കെ. സുബൈർ, ടി.ഇ. അബ്ദുല്ല, എ. അബ്ദുൽ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവരടങ്ങിയ പാർല മെൻ്ററിബോർഡാണ് ഇവരുടെ പട്ടിക പ്രഖ്യാപിച്ചത്.
