ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍റെ സഹോദരന് തെരഞ്ഞെടുപ്പില്‍ പരാജയം

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍റെ സഹോദരന് തെരഞ്ഞെടുപ്പില്‍ പരാജയം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ സഹോദരന്‍ കെ. ഭാസ്‌കരന്‍ തോറ്റു. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലാണ് കെ. ഭാസ്‌കരന്‍ തോറ്റത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ അസ്സയിനാര്‍ 89 വോട്ടിനാണ് ജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു. അസ്സയിനാറിന് 441 വോട്ടാണ് ലഭിച്ചത്.

0Shares