ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ്: ബാലവകാശ കമ്മീഷന്‍റെ ഉത്തരവിൽ ഉത്തരവില്‍ പോലീസ് നടപടിയില്ല; പരാതിയുമായി കുടുംബം

  • Post category:news
  • Reading time:1 min read
You are currently viewing ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ്: ബാലവകാശ കമ്മീഷന്‍റെ ഉത്തരവിൽ ഉത്തരവില്‍ പോലീസ്  നടപടിയില്ല; പരാതിയുമായി  കുടുംബം

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടക്കുന്ന റെയ്ഡിന്‍റെ ഭാഗമായി കുട്ടികളെ മാനസികമായി പീഡിപ്പിച്ചു എന്ന് ബാലവകാശ കമ്മീഷന് നൽകിയ പരാതിയിൽ, കമ്മീഷൻ നൽകിയ ഉത്തരവിൽ പോലീസ് ഇതുവരെ നടപടിയെടുത്തില്ല എന്ന് ബിനീഷിന്‍റെ കുടുംബത്തിന്‍റെ പരാതി.

എന്നാൽ ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് ഇതുവരെ ലഭിച്ചില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. അതേസമയം ബന്ധുക്കളുടെ പരാതിയും പോലീസ് നടപടികളും ഗൗരവമാക്കാതെ തുടര്‍ പരിശോധനക്കായി എൻഫോഴ്സ്മെന്റ് സംഘം തലസ്ഥാനത്ത് തുടരുകയാണ്.

0Shares