ബാര്‍കോഴക്കേസ്: രമേശ് ചെന്നിത്തലയ്‌ക്കെതിരായ ബാര്‍ ഉടമ ബിജു രമേശിന്‍റെ ആരോപണം വിശ്വസനീയമല്ല: പി.കെ. കുഞ്ഞാലിക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing ബാര്‍കോഴക്കേസ്: രമേശ് ചെന്നിത്തലയ്‌ക്കെതിരായ ബാര്‍ ഉടമ ബിജു രമേശിന്‍റെ ആരോപണം വിശ്വസനീയമല്ല: പി.കെ. കുഞ്ഞാലിക്കുട്ടി

രാഷ്ട്രീയ വിവാദമായി മാറിയ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ ബാര്‍ ഉടമ ബിജു രമേശിന്‍റെ ആരോപണം വിശ്വസനീയമല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ബിജുവിന്‍റെ ആരോപണം ആര്‍ക്കോ വേണ്ടി പറയുന്നത് പോലെ തോന്നിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേപോലെ തന്നെ സംസ്ഥാനത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്‍റെ പ്രവര്‍ത്തനം മുഴുവന്‍ ശരിയാണെന്ന അഭിപ്രായമില്ല. കേസുകളുടെ മെറിറ്റ് നോക്കിയാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

0Shares