ബിഗ് ബോസ് താരം റോബിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ബിഗ് ബോസ് താരം റോബിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കൊച്ചി: ബിഗ് ബോസ് മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. തൊടുപുഴയ്ക്ക് അടുത്ത് വച്ച് കാര്‍ അപകടത്തില്‍പ്പെട്ടെന്നാണ് വിവരം, ഒരു ഉദ്ഘാടനത്തിനായി പോകുകയായിരുന്നു റോബിന്‍. അപകടം ഗുരുതരമാണെങ്കിലും റോബിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് വിവരം. അപകടത്തിന് ശേഷം റോബിൻ ഉദ്ഘാടന വേദിയിലെത്തി.

0Shares