കണ്ണൂരില്‍ വൻ സ്വർണവേട്ട; പിടികൂടിയത് 66 ലക്ഷം രൂപയുടെ സ്വര്‍ണം; കൊണ്ടുവന്നത് കാസർകോട് ബേക്കൽ സ്വദേശി

  • Post category:local news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ വൻ സ്വർണവേട്ട; പിടികൂടിയത് 66 ലക്ഷം രൂപയുടെ സ്വര്‍ണം; കൊണ്ടുവന്നത് കാസർകോട് ബേക്കൽ സ്വദേശി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 66 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് ബേക്കൽ സ്വദേശി കുന്നിൽ അബൂബക്കറാണ് കസ്റ്റംസിന്‍റെ പിടിയിലായത്.

സോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് 1241 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.

0Shares