കര്‍ണാടകയില്‍ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടകയില്‍ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകള്‍

കര്‍ണാടകയില്‍ വൻ ലഹരിമരുന്ന് വേട്ട. 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകള്‍ ആണ് പിടികൂടിയിരിക്കുന്നത്. 462 എം.ഡി.എം.എ മരുന്നുകളും 15 ഗ്രാം കഞ്ചാവുമാണ് പോലീസ് പിടികൂടിയത് .

മണിപ്പാലിലാണ് എ.എസ്.‌പി കുമാര്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലഹരിമരുന്ന് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് സംഘം മയക്കുമരുന്ന് സൂക്ഷിച്ച സ്ഥലത്തെത്തുകയായിരുന്നു.

0Shares