
കേരളത്തിൽ മദ്യവില കൂടുന്നു. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം.20 ശതമാനം മുതല്‍ 30 ശതമാനം വരെ വില കൂട്ടണമെന്നാവശ്യം ഉന്നയിക്കുന്നത്.

വില ഏഴു ശതമാനം വര്‍ദ്ധിപ്പിക്കാനാണ് ബെവ്കോയുടെ തീരുമാനം. വില വര്‍ദ്ധിപ്പിക്കാന്‍ ബെവ്കോ സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്.
