മദ്രസ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയും; കാസറഗോഡ് റെയ്ഞ്ച് തല ഉത്ഘാടനം നെല്ലിക്കുന്നിൽ നടന്നു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing മദ്രസ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയും; കാസറഗോഡ് റെയ്ഞ്ച് തല ഉത്ഘാടനം നെല്ലിക്കുന്നിൽ നടന്നു

നെല്ലിക്കുന്ന്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ലഹരി വിരുദ്ധ സ്പെഷ്യൽ അസംബ്ലി കാസറഗോഡ് റെയ്ഞ്ച് തല ഉത്ഘാടനം ബങ്കരക്കുന്ന് നുബ്ദത്തുൽ ഉലൂം മദ്രസയിൽ നടന്നു. കാസറഗോഡ് MLA എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം നിർവഹിച്ചു. കമ്മിറ്റി പ്രസിഡന്റ്‌ മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം മഹ്‌റൂഫ് മൗലവി സ്വാഗതം പറഞ്ഞു. ഹനീഫ് നെല്ലിക്കുന്ന്, അബ്ദു തൈവളപ്പ്, എൻ.എ മുഹമ്മദ്‌, ഹനീഫ്, ഷറഫുദ്ദീൻ, സി.എ അബ്ദുൽ ഖാദർ, കബീർ ഒലത്തിരി, ഷുക്കൂർ അമാനി, അഷ്‌റഫ്‌ അലി ദാരിമി, നൗഫൽ ഫൈസി, സ്വദിഖ്‌ ലിപ്റ്റൺ, ഒമാൻ മുഹമ്മദ്‌, അസീം എസ്.ടി.യു, നാസർ ബാരിപ്പൊടി, ഇഖ്ബാൽ തുടങ്ങി നിരവധിപേർ സംബന്ധിച്ചു.

0Shares