തമ്പുരാട്ടി കുട്ടിയുടെ വേഷത്തിൽ അനിഘ; ബാലതാരമായി മലയാള സിനിമയിൽ എത്തിയ അനിഘയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing തമ്പുരാട്ടി കുട്ടിയുടെ വേഷത്തിൽ അനിഘ; ബാലതാരമായി മലയാള  സിനിമയിൽ എത്തിയ അനിഘയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ

ബാലതാരമായി മലയാള ചലച്ചിത്രത്തിലെത്തിയ അനിഘയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. തമ്പുരാട്ടി കുട്ടിയുടെ വേഷത്തിലെത്തി ആരാധകരുടെ മനം കവര്‍ന്ന അനിഘ മറ്റൊരു ഫോട്ടോഷൂട്ടും പങ്കുവെച്ചിരിക്കുകയാണ്.

ഭാവിയില്‍ മലയാള ചലച്ചിത്ര ലോകത്ത് നായികയായി തിളങ്ങുമെന്നുറപ്പ്. അനിഘ മുതിര്‍ന്നു കഴിഞ്ഞു. പരമ്പരാഗത വേഷത്തിലും മോഡേണ്‍ വേഷത്തിലുമാണ് അനിഘ ഫോട്ടോഷൂട്ട് നടത്തിയത്.

https://www.instagram.com/p/CCln_b0D5r9/
0Shares