അക്കള ഫാമിലി മീറ്റ്; ക്രിക്കറ്റ്- ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു, സ്ത്രീകളും കുട്ടികളും സംബന്ധിച്ചു

You are currently viewing അക്കള ഫാമിലി മീറ്റ്; ക്രിക്കറ്റ്- ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു, സ്ത്രീകളും കുട്ടികളും സംബന്ധിച്ചു

നെല്ലിക്കട്ട / കാസർകോട്: അക്കള ഫാമിലി മീറ്റിൻ്റെ ഭാഗമായി നെല്ലിക്കട്ട ചാമ്പ്യൻസ് അറീന ടർഫിൽ നാൽപത് വയസിന് മുകളിലുള്ളവർക്ക് ലെജൻണ്ട്സ് ക്രിക്കറ്റും അണ്ടർ 18 ഫുട്ബോളും സംഘടിപ്പിച്ചു. സ്ത്രീകളടക്കം നൂറ്റമ്പത്തോളം പേർ പങ്കെടുത്തു. വിജയികൾക്ക് അക്കള ഫാമിലി ചാരിറ്റി ട്രസ്റ്റ്‌ സെക്രട്ടറി ബദ്റുദ്ധീൻ പള്ളത്തടുക്ക ട്രോഫി വിതരണം ചെയ്‌തു.

എം.കെ അബ്ദുൽ റഹിമാൻ മാസ്‌തിക്കുണ്ട്, ഷാഫി എം.എ, ഷുക്കൂർ തൽക്കള, കെ.കെ ബഷീർ, ഹനീഫ് തെക്കിൽ, ടി.ടി അഷ്‌റഫ്‌, മൊയ്‌ദീൻ കുട്ടി പള്ളത്തടുക്ക, എം.എ നാസർ മാസ്‌തിക്കുണ്ട്, ബഷീർ അഹ്‌മദ്‌ തൽക്കള, കെ.കെ റയീസ്, ഇക്ബാൽ തെക്കിൽ, അസീസ്, സുബൈർ, അഷ്‌റഫ്‌ അലി ചേരങ്കൈ, കെ.എം മുഹമ്മദ്‌, ഫൈസൽ, ഹസൻ, അബൂബക്കർ, ബദ്ഷ, മുഹമ്മദ്‌ അലി, എം.എ ഹുസൈൻ, അഷ്‌റഫ്‌ പള്ളം, ബഷീർ ചാല, ആരിഫ് പള്ളത്തടുക്ക, എം.കെ ബഷീർ മസ്‌തിക്കുണ്ട്, സുലൈമാൻ, എം.എ ഹനീഫ് ഉസ്‌മാനിയ, എം.എ വാശിദ്, ഖലീൽ അബൂബക്കർ തുരുത്തി, മഷൂദ് പള്ളത്തടുക്ക തുടങ്ങിയവർ സംബന്ധിച്ചു.

0Shares