
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി. കെ അബ്ദുറബ്ബ്. കോൺഗ്രസിലെ പ്രശ്നങ്ങൾ അവർ തീർത്തുകൊള്ളും. നാട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ മനസൊന്ന് തുറക്കണമെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.

കോൺഗ്രസിലെ പ്രശ്നങ്ങൾ തീഷ്ണമാവുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം ഇങ്ങിനെ:
അവരുടെ പ്രശ്നങ്ങൾ അവർ തീർത്തു കൊള്ളും.. നാട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ മനസ്സൊന്നു തുറക്കണം സഖാവേ..” പി.കെ അബ്ദുറബ്ബ് കുറിച്ചു.
