മുംബൈയില്‍ ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യായി

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈയില്‍ ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യായി

മഹാരാഷ്ട്രയിലെ മും​ബൈയിൽ ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യായി . പൂ​ന​യി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ആ​ഡം​ബ​ര ബ​സി​ൽ പീ​ഡ​നം ന​ടന്നത് . പൂ​ന സ്വ​ദേ​ശി​നി​യാ​യ 21-കാ​രി​ ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പ​രാ​തി നല്‍കി .

ബ​സി​ലെ ക്ലീ​ന​ർ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ണ്ടു ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ൽ വ്യക്തമാക്കുന്നു .സം​ഭ​വ​ത്തി​ൽ ക്ലീന​റെ പ്ര​തി​യാ​ക്കി പോലീസ് അന്വേഷണം ആരംഭിച്ചു .

0Shares