ജ്യൂസിൽ മയക്കുമരുന്ന് നൽകി കോഴിക്കോട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ 17കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 4 പേർ കസ്റ്റഡിയിൽ. ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട്ടെ ഒരു ടൂറിസം കേന്ദ്രത്തിലേക്ക് പെൺകുട്ടിയുടെ ആൺസുഹൃത്ത് വിനോദ സഞ്ചാരത്തിനെന്ന വ്...

- more -
പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ വസ്ത്രത്തിന് നീളം കുറവാണെന്ന് അധികൃതർ; കർട്ടൻ ചുറ്റി ഹാളിൽകയറി പെൺകുട്ടി

എൻട്രൻസ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയുടെ വസ്ത്രത്തിന് നീളം കുറവാണെന്ന് പറഞ്ഞ് അധികൃതർ മാറ്റിനിർത്തി. അവസാനം കർട്ടൻ ചുറ്റി പെൺകുട്ടി പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിച്ചു. അസം അഗ്രികൾചർ സർവകലാശാല നടത്തിയ എൻട്രൻസ് പരീക്ഷ എഴുതാനെത്തിയതായിരുന്നു...

- more -
മൈസൂരിൽ 19 കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി; സഹപാഠിയായ കാസർകോട് സ്വദേശി അറസ്റ്റിൽ

പത്തൊമ്പതുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സഹപാഠിയായ യുവാവ് അറസ്റ്റില്‍. കാസര്‍കോട് അയന്നൂർ പൊൻമലക്കുന്നേൽ ഷിനോജ് ജോസഫിനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരി സ്വദേശി...

- more -
അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നൽകി രക്ഷിച്ചു; നഴ്സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നൽകി രക്ഷിച്ച തൃശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ശ്രീജ പ്രമോദിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇതുസംബന്ധിച്ച വാർത്തയെ തുടർന്നാ...

- more -
കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെ യുവതിയും യുവാവും പിടിയിൽ

കഞ്ചാവ് കാറിൽ കടത്തുന്നതിനിടെ രണ്ട് പേർ പിടിയിൽ. തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ (36) എന്നിവരാണ് കോഴിക്കോട് കുന്നമംഗലത്ത് നിന്ന് പിടിയിലായത്. കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ...

- more -
കൊച്ചിയിൽ യുവതിയെ ഫ്‌ളാറ്റിൽ തടവിലാക്കി പീഡനം: പ്രതി മാർട്ടിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

കൊച്ചിയിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെ ഫ്‌ളാറ്റിൽ തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെതിരെ പോലിസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഘം, നിയവിരുദ്ധമായി തടഞ്ഞ...

- more -
ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ പെണ്‍കുട്ടിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു;ക്രൂരത നടത്തിയത് ബൈക്ക് തടഞ്ഞ് നിര്‍ത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷം

രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. മൈസൂരിലെ ചാമുണ്ഡി ഹിൽസിലെത്തിയ ഉത്തർപ്രദേശ് സ്വദേശിനിയായ കോളജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹില്‍സിൽ എത്തിയ പെണ്‍കുട്ടിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യ...

- more -
കേരളം ചർച്ച ചെയ്യുന്നു; കണക്കുകൾ സൂചിപ്പിക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ.? ആരാണ് ഉത്തരവാദി.? വിസ്മയയുടെ മരണത്തിന് പിന്നാലെ

തിരുവനന്തപുരം : കേരളത്തിൽ പ്രധാനമായും ഇപ്പോൾ ചർച്ചയായിരിക്കുന്നത് സ്ത്രീധനവും ഇതു മൂലമുള്ള പീഡനങ്ങളും മരണങ്ങളുമാണ്. ശാസ്‌താംകോട്ടയില്‍ വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് ഈ ചർച്ച നടക്കുന്നത്. അതിനിടെ പോലീസിൻ്റെ ക്രൈം റെക്കോര്‍ഡ് പ്രകാരമുള്ള കണക...

- more -
ഉറങ്ങിക്കിടന്ന വൃദ്ധനോട് ലൈംഗിക അതിക്രമം; യുവതിക്ക് മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

ബക്കിംഗ്ഹാംഷെയറിൽ ഉറങ്ങിക്കിടന്ന വൃദ്ധനോട് ലൈംഗിക അതിക്രമം നടത്തിയ യുവതി പിടിയിൽ. കഴിഞ്ഞ വർഷം ലോക് ഡൗണിന് ദിവസങ്ങള്‍ക്ക് മുൻപാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി നടന്ന മദ്യപാനത്തിന് ശേഷം ബക്കിംഗ്ഹാംഷെയറിലെ മിൽട്ടൺ കീൻസിൽ വച്ച് മാരി ലേ-മാര്...

- more -
ഓക്‌സിജൻ സിലിണ്ടറിന് പകരം അയൽക്കാരൻ ആവശ്യപ്പെട്ടത് കൂടെ കിടക്കാൻ; വെളിപ്പെടുത്തലുമായി യുവതി

കോവിഡ് മരണതാണ്ഡവം ആടുമ്പോഴും രാജ്യതലസ്ഥാനത്ത് നിന്നെത്തുന്നത് മനുഷ്യത്വം മരവിപ്പിക്കുന്ന വാർത്തകൾ.ഉറ്റവരുടെ ജീവൻ രക്ഷിക്കാൻ ഒരു ഓക്‌സിജൻ സിലിണ്ടറിനായി യാചിക്കുന്നവർ നേരിടേണ്ടി വരുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ലജ്ജിപ്പിക്കുന്ന വാർത്തകൾ.അതിലൊന്നാണ്...

- more -