42 കാരനെ കാൺമാനില്ല; പോലീസിൽ പരാതി നൽകി ഭാര്യ

  • Post category:local news
  • Reading time:1 min read
You are currently viewing 42 കാരനെ കാൺമാനില്ല; പോലീസിൽ പരാതി നൽകി ഭാര്യ

കാസർകോട് ജില്ലയിൽ രാജപുരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പനത്തടി വില്ലേജിൽ ചെറുപനത്തടി പുത്തൻുരക്കൽ ഹൗസിലെ സുരേഷ്‌കുമാർ എന്ന അജി (42)യെ കാൺമാനില്ലെന്ന് ഭാര്യ പോലീസിൽ പരാതി നൽകി. 2021 ജൂൺ 27ന് രാവിലെ 11.30ന് വീട്ടിൽനിന്ന് ഇറങ്ങിയ സുരേഷ്‌കുമാർ ഇതുവരെ മടങ്ങിയെത്തിയിട്ടില്ലെന്നാണ് പരാതി.

165 സെൻറി മീറ്റർ ഉയരമുള്ള ഇദ്ദേഹത്തിന് ഇരുനിറമാണ്. മെലിഞ്ഞ ശരീരം. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. കൂടുതൽ വിവരം ലഭിക്കുന്നവർ രാജപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 04672224029, 9497947264.

0Shares