ഇറാൻ- ഇസ്രായേൽ- അമേരിക്ക യുദ്ധത്തിന് പുറമെ പാക്ക്- അഫ്ഘാൻ യുദ്ധത്തിനും കൂടി കളമൊരുങ്ങുന്നു; കാബൂളിൽ വ്യോമാക്രമണത്തിൽ 400 മരണം; ആശുപത്രി കെട്ടിടത്തിന് നേരെ ആക്രമണം; കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing ഇറാൻ- ഇസ്രായേൽ- അമേരിക്ക യുദ്ധത്തിന് പുറമെ പാക്ക്- അഫ്ഘാൻ യുദ്ധത്തിനും കൂടി കളമൊരുങ്ങുന്നു; കാബൂളിൽ വ്യോമാക്രമണത്തിൽ 400 മരണം; ആശുപത്രി കെട്ടിടത്തിന് നേരെ ആക്രമണം; കൂടുതൽ അറിയാം..

കാബൂൾ: ഇറാൻ- ഇസ്രായേൽ- അമേരിക്ക യുദ്ധത്തിന് പുറമെ മറ്റൊരു യുദ്ധത്തിന് കൂടി കളമൊരുങ്ങുന്നു. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. കാബൂളിലെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 250ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അറിയിച്ചു. 2000 ബെഡ് സൗകര്യമുള്ള ആശുപത്രി കെട്ടിടത്തിന് നേരെ രാത്രിയിലാണ് ആക്രമണമുണ്ടായത്. പാകിസ്ഥാൻ- അഫ്ഘാൻ പ്രശ്നം വലിയ യുദ്ധത്തിൽ കലാശിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ആക്രമണത്തിന് പ്രത്യക്രമണം നടത്തുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്.

0Shares