25 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി​യു​മാ​യി കാസർകോട് സ്വ​ദേ​ശി നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യിൽ

  • Post category:news
  • Reading time:1 min read
You are currently viewing 25 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി​യു​മാ​യി കാസർകോട് സ്വ​ദേ​ശി നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യിൽ

25 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി​യു​മാ​യി കാസർകോട് സ്വ​ദേ​ശി നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യി. അ​റ​സ്റ്റി​ലാ​യ ആ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

ബാ​ഗി​ല്‍ പ്ര​ത്യേ​ക അ​റ​യു​ണ്ടാ​ക്കി ക​റ​ന്‍​സി ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ദു​ബാ​യി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

0Shares