10 കിലോയിലധികം സ്വർണ്ണത്തിൽ പണിതീർത്ത 3.5 കോടിയോളം രൂപ വിലവരുന്ന ഗോൾഡ് ഫ്രോക്കിൻ്റെ പ്രദർശനം ചെമ്മണ്ണൂർ പെരുമ്പാവൂർ ഷോറൂമിൽ

  • Post category:news
  • Reading time:1 min read
You are currently viewing 10 കിലോയിലധികം സ്വർണ്ണത്തിൽ പണിതീർത്ത 3.5 കോടിയോളം രൂപ വിലവരുന്ന ഗോൾഡ് ഫ്രോക്കിൻ്റെ പ്രദർശനം ചെമ്മണ്ണൂർ പെരുമ്പാവൂർ ഷോറൂമിൽ

എറണാകുളം/ തൃശൂർ: ഡോ. ബോബി ചെമ്മണ്ണൂർ ഇന്ത്യയിൽ ആദ്യമായി അവതാരിപ്പിച്ച 10 കിലോയിലധികം സ്വർണ്ണത്തിൽ പണിതീർത്ത 3 .5 കോടിയോളം രൂപ വിലവരുന്ന ഗോൾഡ് ഫ്രോക്കിൻ്റെ പ്രദർശന പ്രദർശനം പെരുമ്പാവൂർ ഷോറൂമിൽ തുടങ്ങി. മുനിസിപ്പൽ ചെയർ പേഴ്സൺ സതി ജയകൃഷ്ണനും സിനിമ താരം വി.കെ ശ്രീരാമനും ചേർന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ജനറൽ മാനേജർ (മാർക്കറ്റിംഗ്)അനിൽ സി.പി, വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡണ്ട് സി.കെ.അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

 

0Shares